തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ വീട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. സനല്‍കുമാറിന്റെ ഭാര്യ വിജിയേയും ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വന്ന് കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

Please follow and like us:
0