Loading

Day: November 8, 2018

8 posts

ശബരിമലയില്‍ ആരോഗ്യ വകുപ്പിന്റെ വിപുലമായ സംവിധാനം

ശബരിമലയില്‍ ആരോഗ്യ വകുപ്പിന്റെ വിപുലമായ സംവിധാനം

മണ്ഡല-മകര വിളക്ക് കാലത്ത് 3000 ഓളം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങള്‍ തിരുവനന്തപുരം: ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന

ചികിത്സയിലുള്ള മാധ്യമ പ്രവര്‍ത്തകയെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

ചികിത്സയിലുള്ള മാധ്യമ പ്രവര്‍ത്തകയെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഇക്കഴിഞ്ഞ തുലാംമാസ പൂജകള്‍ക്കിടെ നിലയ്ക്കലിലുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദ ന്യൂസ് മിനിറ്റ്‌സ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സരിത എസ്. ബാലനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തെ ഒരു തരത്തിലും

സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം

സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം

എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ

പ്രമേഹജന്യ നേത്രപടല രോഗനിര്‍ണയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പ്രമേഹജന്യ നേത്രപടല രോഗനിര്‍ണയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നയനാമൃതം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നയനാമൃതം പദ്ധതിയെകൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ

എന്റെ കൂട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള രാത്രികാല അഭയകേന്ദ്രം സജ്ജമായി

എന്റെ കൂട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള രാത്രികാല അഭയകേന്ദ്രം സജ്ജമായി

എന്റെ കൂട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള രാത്രികാല അഭയകേന്ദ്രം: ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു ആധുനിക എ.സി. മുറികളില്‍ സൗജന്യ താമസവും ഭക്ഷണവും തിരുവനന്തപുരം: നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന 'എന്റെ കൂട്' പദ്ധതിയുടെ ഉദ്ഘാടനം

സനല്‍കുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിക്കുന്നു

സനല്‍കുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിക്കുന്നു

സനല്‍കുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

സനല്‍കുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ വീട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. സനല്‍കുമാറിന്റെ ഭാര്യ വിജിയേയും ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വന്ന് കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.