തൊഴിലിടങ്ങളിലെ ആശാസ്യമല്ലാത്ത കാര്യങ്ങളെ സാമൂഹിക പ്രശ്‌നമായി കാണണമെന്ന് ആരോഗ്യ കുടംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തൊഴില്‍ജന്യമായ പിരിമുറക്കമകറ്റുന്നതിനുള്ള സ്ട്രസ് റിലീസിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായിരിക്കണം. മാനസിക പിരിമുറുക്കത്തിനു മരുന്നു കഴിക്കുന്നതിനേക്കാള്‍ അതുണ്ടാവാതെ പ്രവര്‍ത്തനമേഖലയോട് പൊരുത്തപ്പെട്ടുപോകാനാണ് ശ്രമിക്കേണണ്ടതെന്നും മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച