കെ കെ ശൈലജ ടീച്ചര്‍
സാമൂഹിക പുരോഗതിയില്‍ കേരളം ലോകത്തിന് മാതൃകയാണ്. ഈ പുരോഗതി കേരളത്തില്‍ ഭരണം നടത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ നയത്തിന്റെ ഭാഗമായുണ്ടായതാണ്. സമ്പൂര്‍ണ്ണ സാക്ഷരതയോടൊപ്പം, ശിശുമരണ- മാതൃമരണനിരക്കുകള്‍ കുറഞ്ഞ സംസ്ഥാനം എ നിലയിലും, പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കു സ്ഥാപനങ്ങളെ ഉപയോഗിച്ച് സൗജന്യ ചികിത്സ നല്കു സ്ഥിതി എിവയില്‍  കേരളം ഇ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളും, സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് സൗജന്യചികിത്സയും, സൗജന്യ മെഡിക്കല്‍ പഠനവും നല്കിവരുത് നമ്മുടെ ആരോഗ്യമേഖലയുടെ സംരക്ഷണത്തില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വത്തിന്റെ ഉദാഹരണമാണ്.

രോഗചികിത്സയേക്കാള്‍ രോഗ പ്രതിരോധത്തിന് ഊല്‍ നല്കു ജനകീയ ആരോഗ്യ നയമാണ് നമുക്കാവശ്യം. ആരോഗ്യവകുപ്പ് രോഗം വരുമ്പോൾ ചികിത്സ നൽകാ മാത്രമുള്ള സംവിധാനമല്ല.

രോഗം വരാതെ പരിരക്ഷിക്കാനുള്ളതുകൂടിയാണ്. രോഗങ്ങൾ മാത്രമല്ല അനാരോഗ്യത്തിനു കാരണമാകുന്നത്. ശാരീരികാവസ്ഥകൾ കൂടിയാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്നതാണ് ആരോഗ്യത്തിന് പൊതുവെ സ്വീകാര്യമായ നിർവ്വചനം. സമഗ്രവും വിശാലവുമായ കാഴ്ചപ്പാടോടുകൂടിയ സമീപനമാണ് ആരോഗ്യരംഗത്ത് ആവശ്യം. അതാണ് ഈ സർക്കാർ ലക്ഷ്യമാക്കുന്നതും.

ഈ ലക്ഷ്യം നേടാൻ കേരളത്തിsâ ആരോഗ്യപരിപാലന രംഗത്ത് അടിസ്ഥാനപരമായ നിരവധി പ്രവർത്തനങ്ങൾ ഇനിയും സംഘടിപ്പിക്കേണ്ടതായുണ്ട്. ഓരോ പൗരtâയും ആരോഗ്യനില അവലോകനാത്മകമായി നിരീക്ഷിക്കുന്നതിനും ചികിത്സ ഉറപ്പുവരുത്തുതിനും  ജനകീയസംവിധാനം ഉണ്ടാക്കാനാണ്  ഈ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ആരോഗ്യസംരക്ഷണത്തിലും ആയുഷ് ഉൾപ്പെടെയുള്ള എല്ലാ സംമ്പ്രദായങ്ങടെയും സേവനം പരമാവധി പ്രയോജനപ്പെടുത്തി ആരോഗ്യ രംഗത്ത് ഒരു കേരള മോഡൽ ഉണ്ടാക്കിയെടുക്കാനുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് ഈ സർക്കാർ വിഭാവനം ചെയ്യുന്നത്

മഴക്കാല പൂര്‍വ്വ ശുചീകരണം മുതല്‍ പകര്‍ച്ച വ്യാധികളെ തടഞ്ഞുനിര്‍ത്താന്‍ നാം കൈക്കൊണ്ടനടപടികള്‍ ജനങ്ങള്‍ ആവേശപൂര്‍വ്വം ഏറ്റെടുക്കുകയുണ്ടായി. ശുചീകരണ പ്രവര്‍ത്തനത്തിലൂടെയും, ജൈവ പച്ചക്കറിയുടെ ഉത്പാദന വിപണനത്തിലൂടെയും ജനങ്ങളുടെ നേതൃത്വമായി മാറിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഭരണ നേതൃത്ത്വത്തിലേക്ക് ഉയര്‍ത്തപ്പെ’പ്പോള്‍ ആ ജനകീയ പിന്തുണയും സഹകരണവും ഭരണപുരോഗതിക്കും മുതല്‍ കൂ’ാവുകയാണ്.
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുത് പറയുകയും, പറയുത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ഒരു സര്‍ക്കാരിന് ജനകീയ പിന്തുണ ലഭിക്കും. പറയുവ സാമൂഹ്യ പുരോഗതിക്കുതകുവയാകണമെ് മാത്രം. ഇടതുപക്ഷ ജനാധിപത്യമുണി തെരഞ്ഞെടുപ്പ് മേഖലയില്‍ നടപ്പാക്കാന്‍ പോകു കാര്യങ്ങള്‍ ഏറ്റെടുത്ത് പറയുകയുണ്ടായി . അധികാരത്തില്‍ വപ്പോള്‍ അവ കൃത്യമായി നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്തു. ധനകാര്യമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില ഇവയൊക്കെ നടപ്പിലാക്കുതിന് പ്രഖ്യാപനം നടത്തുകയും അതിനായി തുക വകയിരുത്തുകയും ചെയ്തു എത് അഭിനന്ദനാര്‍ഹവും അഭിമാനകരവുമാണ്.
കേരളത്തിന്റെ ആരോഗ്യപരിപാലന രംഗത്ത് അടിസ്ഥാനപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനിയും സംഘടിപ്പിക്കേണ്ടതായി’ുണ്ട്. ഓരോ പൗരന്റേയും ആരോഗ്യനിലയെ മോണിറ്റര്‍ ചെയ്യുതിനും ചികിത്സ ഉറപ്പുവരുത്തുതിനും  ജനകീയ സംവിധാനം ഉണ്ടാക്കാനാണ്  ഈ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യ സംരക്ഷണത്തിലും ആയുഷ് ഉള്‍പ്പെടെയുള്ള എല്ലാ സംമ്പ്രദായങ്ങളുടെ ഉള്‍പ്പെടെയുള്ള സേവനം പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് ആരോഗ്യ രംഗത്ത് ഒരു കേരള മോഡല്‍ ഉണ്ടാക്കിയെടുക്കാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ വിഭാവവനം ചെയ്യുത് .
കേരളത്തിന്റെ ആരോഗ്യമേഖലയെ കരുത്തുറ്റതാക്കി മാറ്റാന്‍ അലോപ്പതി, ഹോമിയോ, ആയുര്‍വേദം,സിന്ധ, യുനാനി, ചികിത്സാ മേഖലകളിലെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുതിനുള്ള ശക്തമായ ഇടപെടലുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ ഗവമേന്റ് അധികാരമേറ്റ ശേഷം ആദ്യ ക്യാബിനറ്റ് യോഗത്തില്‍ മഴക്കാലരോഗപ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയതിനെക്കുറിച്ചും പകര്‍ച്ചവ്യാധികള്‍ തടയുതിനുള്ള നടപടികള്‍ കൈക്കൊണ്ടതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുണ്ടായി അതിന്റെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെ’ മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. വിവിധ വകുപ്പു മന്ത്രിമാര്‍ , സെക്ര’റിമാര്‍, എിവര്‍ പങ്കെടുത്ത ആ യോഗത്തിന്റെ തീരുമാനപ്രകാരം ജില്ലാ തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കലക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇത് ഒരു പരിധി വരെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുത് തടയാന്‍ വഴിയൊരുക്കിയെത് ആശ്വാസകരമാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സംസ്ഥാനത്ത് നിലനില്‍ക്കു എല്ലാ ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുതിനാവശ്യമായ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എിവരെ നിയമിക്കുതിനും ആവശ്യമായ പോസ്റ്റുകള്‍ സൃഷ്ടിക്കുതിനുമുള്ള തീരുമാനം ഗവമെന്റ് കൈക്കൊണ്ട് വരികയാണ്.
സമഗ്രമായ ഒരു ആരോഗ്യനയം എത്രയും പെ’െ് നടപ്പിലാക്കുതിനുള്ള പ്രവര്‍ത്തനം നടുവരികയാണ്. അതോടൊപ്പം ഇ-ഹെല്‍ത്ത് പദ്ധതിയും, സമഗ്ര ആരോഗ്യ പദ്ധതിയും നടപ്പില്‍ വരും. ക്ലിനിക്കല്‍ എക്സ്റ്റാ’ിഷ് മെന്റ് ആക്ട് ആരോഗ്യമേഖലയില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കും എ കാര്യത്തില്‍ സംശയമില്ല.
ബ്രി’നിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസസിന് സമാനമായ ഓയി നമ്മുടെ പൊതുജന ആരോഗ്യ സംവിധാനം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനും, ആയുര്‍വേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കും മറ്റും വേണ്ടി ഒരു അന്തര്‍ദേശീയ നിലവാരമുള്ള ലബോറ’റിയും പഠനകേന്ദ്രവും സ്ഥാപിക്കാനും തീരുമാനിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഹെല്‍ത്ത് സര്‍വ്വീസിന് 521 കോടിയും, മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 394 കോടിയും, ആര്‍സിസിക്ക് 59 കോടിയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 29 കോടിയും, ആയുര്‍വ്വേദ വകുപ്പിന് 68 കോടിയും , ഹോമിയോപ്പതിക്ക് 29 കോടിയും വകയിരുത്തിയത്. ഈ സര്‍ക്കാരിന് ആരോഗ്യ മേഖലയോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്.
രോഗം വരാതെ ജനങ്ങളെ സംരക്ഷിക്കുക എതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. പകര്‍ച്ചവ്യാധികള്‍ ആക്രമിക്കാത്ത ഒരു കേരളം നമുക്ക് സൃഷ്ടിക്കാന്‍ കഴിയണം. എല്ലാ സംമ്പ്രദായത്തിലുമുള്ള ചികിത്സാരീതികള്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ലഭ്യമാക്കുക എ കാഴ്ചപ്പാടോടെയാണ് ഗവമെന്റ് മുാേ’് പൊകുത് എല്ലാ ചികിത്സാരീതികളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. സമഗ്ര ആരോഗ്യ പദ്ധതിയിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കും. സ്ത്രീകളുടെയും കു’ികളുടെയും ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊല്‍ നല്കും. പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങള ഇല്ലാതാക്കാനുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കും. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുതിനുള്ള  പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.  ഇതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെ് അഭ്യര്‍ത്ഥിക്കുു.

Please follow and like us:
0