കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്കളുടെ നവീകരണത്തിനും ആധുനിക മെഷീനുകള്‍ സ്ഥാപിക്കുതിനും 7.25 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലെ എനര്‍ജി ലീനിയര്‍ ആക്‌സിലോര്‍ വാങ്ങുതിന് രണ്ട് കോടി രൂപയും, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ ആക്‌സിലേറ്ററിന് വൈദ്യുതി ഒഠ സപ്ലൈക്ക് 2 കോടിയും, കോബാള്‍’് മെഷീന്‍ സോഴ്‌സ് റീപ്ലെയ്‌സ്‌മെന്റിന് 1 കോടി രൂപയും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ടെലികോബാള്‍’് മെഷീന്‍ വാങ്ങുതിന് 2.25 കോടി രൂപയുമാണ് ഭരണാനുമതി നല്കിയത്.

 

Please follow and like us:
0