അർബുദ രോഗ ചികിത്സാ രംഗത്ത് നൂതനവും ശാസ്ത്രീയവുമായ ചികിത്സാരീതി എും അവലംബിക്കു മലബാർ ക്യാൻസർ സെന്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുതിന് വേണ്ടി സർക്കാർ 29 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യവകുപ്പ്മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. വിവിധ വിഭാഗങ്ങളുടെ നവീകരണ പ്രവർത്തനത്തിനും പുതിയ സാങ്കേതിക ഉപകരണങ്ങൾ വാങ്ങുതിലേക്കുമാണ് ഭരണാനുമതി നൽകിയിരിക്കുത്.
ഹൈഎൻഡ് സി.റ്റി സ്‌കാനർ, ഇന്റർവെൻഷൻ റേഡിയോളജി സിസ്റ്റം, കാത്ത് ലാബ്, റെഡിയോ തെറാപ്പി ‘ോക്കിന്റെ വിപുലീകരണം, ക്ലിനിക്കൽ ലബോറ’റിയുടെ വിപുലീകരണം, സ്റ്റെം സെൽ ‘ോക്കിന്റെ നിർമ്മാണം, ഓപ്പറേഷൻ തീയറ്റേറുകളുടെ നവീകരണം, വൈറോളജി ലബോറ’റി നവീകരണത്തിനും എലീസ, വി.ഡി.ആർ.എൽ ടെസ്റ്റ് സൗകര്യങ്ങൾ ‘ഡ് ബാങ്കിന്റെ നവീകരണത്തിനും മറ്റ് അനുബന്ധ സാങ്കേതിക സംവിധാനവികസനങ്ങൾക്കും വേണ്ടിയാണ് ഈ തുകയുടെ ഭരണാനുമതി നൽകിയിരിക്കുത്.

Please follow and like us:
0